anilkumar
അനിൽകുമാർ

മാള: പിഷാരത്ത് അനിൽകുമാർ (62) നിര്യാതനായി. ട്രഷറി മുൻ ഓഫീസറായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം 2.45ന് സ്വവസതിയിൽ നടക്കും. ഭാര്യ: സ്‌നേഹപ്രഭ. മക്കൾ: പരേതനായ അതുൽ, ഐശ്വര്യ. മരുമകൻ: റോണി.