കണ്ടാണശ്ശേരി: നരിയമ്പുള്ളി കുമാരൻ (സിങ്കപ്പൂർ കുമാരൻ - 94) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: അനൂപ്, അജീഷ്. മരുമക്കൾ: ഷിബി, ശ്രുതി. സംസ്‌കാരം നടത്തി.