saraswathy

തൃശൂർ: അരിമ്പൂർ വല്ലത്ത് പരേതനായ അച്യുതൻ നായർ ഭാര്യ സരസ്വതി (73) മദ്ധ്യപ്രദേശ് ഇൻഡോറിൽ നിര്യാതയായി. മക്കൾ: വിനയ്, വിപിൻ. മരുമക്കൾ : ഇന്ദു, ദിവ്യ.