ചേർപ്പ്: ചാത്തക്കുടം പരേതനായ കിഴക്കേ പരിയാരത്ത് ഗോവിന്ദൻകുട്ടി മാരാരുടെ ഭാര്യ ചാത്തക്കുടത്ത് കാരേക്കാട്ട് മാരാത്ത് തങ്കമണി (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയ, ശങ്കരനാരായണൻ. മരുമക്കൾ: നന്ദനൻ, ഇന്ദിര.