കൊടുങ്ങല്ലൂർ: പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറായിരുന്ന മതിലകം പുതിയകാവ് ചക്കുങ്ങപ്പീടികയിൽ കോയക്കുട്ടി ഭാര്യ ഐഷാബി (68) നിര്യാതയായി. മക്കൾ: മേർസീന, ജെനീന, ഫെബീന (ഖാദി ഭവൻ, സെൻട്രോമാൾ). മരുമക്കൾ: അബ്ദുൾ റഹ്മാൻ, ആസാദ്, ഇ.എസ് സാബു (കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ്).