ചെങ്ങാലൂർ: എസ്.എൻ പുരം അവിണിശ്ശേരി പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ശാന്തകുമാരി (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സജിത, സദാനന്ദ കുമാർ. മരുമക്കൾ: അനിൽകുമാർ, സുജ.