പുതുക്കാട്: രാപ്പാൾ കോമത്തുകാട്ടിൽ ശങ്കരന്റെ മകൻ വിശ്വംഭരൻ (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വത്സല. മക്കൾ: ആനന്ദ്, അനിൽ.