obit-photo

കൊടകര: പഴമ്പിള്ളി കാട്ട്‌ളപറമ്പൻ പ്രഭാകരൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ. ഭാര്യ: സുലോചന. മക്കൾ: ഷാജു, ഷീജ, ഷിജു. മരുമക്കൾ: ദിവ്യ, സുഭാഷ്, ജിഷ.