obituary

ചാവക്കാട്: ചേറ്റുവ ചുള്ളിപ്പടി പടിഞ്ഞാറ് പുത്തൻ തോടിന് സമീപം പരേതനായ കുരിക്കളകത്ത് മൊയ്തീൻകുട്ടി മകൻ വലിയകത്ത് അബു (80) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: ഹസീന, സെലീന. മരുമക്കൾ: യൂസഫ്, നിഷാദ്. ഖബറടക്കം നടത്തി.