വടക്കഞ്ചേരി: തിരുത്തിപ്പറമ്പ് മുത്തങ്ങ പറമ്പിൽ എം.വി നാരായണൻ മാസ്റ്റർ (89) നിര്യാതനായി. അത്താണി പി.എസ്.സി ബാങ്കിന്റെ മുൻ പ്രസിഡന്റ്, ദീർഘകാല ഭരണസമിതി അംഗം, സി.പി.എം തിരുത്തി പറമ്പ് ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ചന്ദ്രിക. മക്കൾ : പരേതനായ അജയ്കുമാർ, ഡോ. മനോജ് കുമാർ, സനോജ് കുമാർ, മരുമകൾ: പ്രേം മനോജ്, ധന്യ സനോജ്.