obit-leela

പുതുക്കാട്: കണ്ണമ്പത്തൂർ പനിയത്ത് തുണ്ടന്റെ ഭാര്യ ലീല (66) കൊവിഡ് മൂലം മരിച്ചു. സംസ്‌കാരം നടത്തി. കിഡ്‌നി രോഗം മൂലം ഡയാലിസിസ് നടത്താൻ ഏതാനും ദിവസം മുമ്പ് ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് കൊവിഡ് ബാധിതയാണെന്ന് അറിഞ്ഞത്. മക്കൾ: പരേതയായ തുളസി, സുനിത, സുധ. മരുമക്കൾ: പരേതനായ ശശി, ബാബു.