charamam-sathyabhama

തളിക്കുളം : തമ്പാൻകടവ് വേളേക്കാട്ട് പരേതനായ നാരായണൻ ഭാര്യ സത്യഭാമ (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുഷമാദേവി, ദേവി, പരേതനായ മോഹൻദാസ്, പരേതയായ കസ്തൂരിബായി. മരുമക്കൾ: ദാസൻ, പരേതനായ മോഹനൻ, സുമ, മനോഹരൻ.