ഒല്ലൂർ: തേമാലിപ്പാടം നെല്ലിപ്പറമ്പിൽ വീട്ടിൽ കൃഷ്ണൻകുട്ടി (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഭവാനി. മക്കൾ: സുരേഷ്, അജയൻ, ബിജു, ബീന. മരുമക്കൾ: സുരാജ, പ്രീതി, സജിനി, സുരേഷ്.