charamam-dharmapalan

ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂർ ജി.എസ്.എസ് ക്ലബ്ബിന് പരിസരത്ത് താമസിക്കുന്ന പൊന്നത്ത് അയ്യപ്പൻ മകൻ ധർമ്മപാലൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷ. മക്കൾ: ബിനി, ലിജി, ബിജീഷ്. മരുമക്കൾ: ലോഹിതാക്ഷൻ, വേണു, നീതു.