കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ മുണ്ടുരിലെ വിനായക ഓക്സിജൻ പ്ലാന്റ് കളക്ടർ എസ്. ഷാനവാസ് സന്ദർശിക്കുന്നു.