ചേർപ്പ്: ചേനം എ.എൽ.പി സ്‌കൂളിലെ അദ്ധ്യാപകർ ചേർന്ന് സമാഹരിച്ച 45,038 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. പ്രധാന അദ്ധ്യാപിക ലൗലി ജെ. തേയ്ക്കാനത്ത്, പി.എ ജോസി, സിജി പി. ജോസ്, പി.ആർ പ്രീതി, കെ.എച്ച് ജുമൈല എന്നിവർ നേതൃത്വം നൽകി.