lock

തൃശൂർ : രണ്ടാം ലോക് ഡൗൺ ആരംഭിക്കുമ്പോൾ രോഗികളുടെ എണ്ണം അരലക്ഷത്തോളം. അതേസമയം 2020 മാർച്ച് 24ന് പ്രഖ്യാപിച്ച ആദ്യ ലോക് ഡൗൺ സമയത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് പേരായിരുന്നു. രാജ്യത്ത് തന്നെ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത് തൃശൂരിലായിരുന്നുവെങ്കിലും പിന്നീട് വലിയ രീതിയിൽ രോഗികളുണ്ടായില്ല. ലോക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ രോഗികളുടെ എണ്ണം രണ്ടായിരുന്നെങ്കിൽ മാർച്ച് അവസാനിക്കുമ്പോൾ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 12 ആയിരുന്നു.

അതേസമയം രണ്ടാം ലോക് ഡൗണിലേക്ക് കടക്കുമ്പോൾ ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 47,486 പേരാണ്. അതും ഏറെ ആശങ്ക വളർത്തുന്ന രീതിയിലാണ് കൊവിഡ് വ്യാപനം. കഴിഞ്ഞ തവണ വളരെ കുറച്ചു ഇളവുകൾ മാത്രമാണ് ലോക് ഡൗണിൽ നൽകിയിരുന്നത്. ഇത്തവണ പല മേഖലകളിലും ഇളവുകൾ നൽകിയിട്ടുണ്ട്. നിലവിൽ ഓരോ ദിവസം ചെല്ലും തോറും സ്വകാര്യ ആശുപത്രികൾ അടക്കം നിറയുന്ന സാഹചര്യമാണ്.

വീ​ടു​ക​ളി​ല്‍​ ​ക​യ​റി​യു​ള്ള​ ​പ​ണ​പ്പി​രി​വ്
ക​ള​ക്ട​ര്‍​ ​നി​രോ​ധി​ച്ചു

തൃ​ശൂ​ർ​:​ ​കൊ​വി​ഡ് 19​ ​വ്യാ​പ​നം​ ​കൂ​ടി​ ​വ​രു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​മൈ​ക്രോ​ ​ഫി​നാ​ൻ​സ്,​ ​ചി​ട്ടി​ ​ക​മ്പ​നി​ ​തു​ട​ങ്ങി​യ​ ​ധ​ന​കാ​ര്യ​സ്ഥാ​പ​ന​ ​പ്ര​തി​നി​ധി​ക​ൾ,​ ​വ്യ​ക്തി​ക​ൾ​ ​എ​ന്നി​വ​ർ​ ​വീ​ടു​ക​ൾ​ ​തോ​റും​ ​ക​യ​റി​യി​റ​ങ്ങി​ ​ന​ട​ത്തു​ന്ന​ ​പ​ണ​പ്പി​രി​വ്,​ ​പ​ലി​ശ​ ​പി​രി​വ് ​എ​ന്നി​വ​ ​ഇ​നി​യൊ​രു​ ​അ​റി​യി​പ്പ് ​ഉ​ണ്ടാ​കു​ന്ന​തു​വ​രെ​ ​ക​ർ​ശ​ന​മാ​യി​ ​നി​രോ​ധി​ച്ച് ​ക​ള​ക്ട​ർ​ ​ഉ​ത്ത​ര​വി​ട്ടു.

ഈ​ ​നി​യ​മ​ങ്ങ​ൾ​ ​ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും​ ​ലം​ഘി​ക്കാ​ൻ​ ​പ്രേ​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും​ ​ബ​ന്ധ​പ്പെ​ട്ട​ ​നി​യ​മ​ങ്ങ​ൾ​ക്ക് ​പു​റ​മേ​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​നി​യ​മം​ 2005​ ​പ്ര​കാ​ര​മു​ള്ള​ ​ശി​ക്ഷാ​ ​ന​ട​പ​ടി​ക​ൾ​ ​കൂ​ടി​ ​സ്വീ​ക​രി​ക്കും.​ ​കൊ​വി​ഡ് ​കാ​ല​ത്തെ​ ​പ​ണ​പ്പി​രി​വ് ​സം​ബ​ന്ധി​ച്ച് ​വാ​ക്‌​സ​റി​ൻ​ ​പെ​രേ​പ്പാ​ട​ൻ​ ​ന​ൽ​കി​യ​ ​പ​രാ​തി​യു​ടെ​ ​മേ​ൽ​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​സ്‌​പെ​ഷ​ൽ​ ​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ 2021​ ​ഏ​പ്രി​ൽ​ 20​ന് ​വി​ശ​ദ​മാ​യ​ ​റി​പ്പോ​ർ​ട്ട് ​സ​ർ​ക്കാ​റി​ന് ​സ​മ​ർ​പ്പി​ച്ചി​രു​ന്നു.