കൊടകര: പയ്യപ്പിള്ളി വീട്ടിൽ ജോസ് (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സിസിലി. മക്കൾ: സിജോ, ലിജോ, മെജോ. മരുമക്കൾ: അഞ്ജന, മെറിൻ, സിഞ്ചു.