obituary

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ബദർ പള്ളിക്ക് വടക്ക് വശം കളപുരക്കൽ ഇബ്രാഹിം (മച്ചാതി ഇബ്രാഹിം) ഭാര്യ ആയിഷ (70) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സബീന, സോഫിയ, ഹസീന, ജഷീന, അക്ബർ. മരുമക്കൾ: ഷംസുദ്ദീൻ സെലീം, സാജുദ്ധീൻ, സെലീം, റൈഹാനത്ത്.