basheer

കയ്പമംഗലം: മതിലകം പൊക്ലായി കല്ലിപറമ്പിൽ അബ്ദു മകൻ ബഷീർ (പവർ ബഷീർ 58) നിര്യാതനായി. ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ ജില്ലാ പ്രസിഡന്റായിരുന്നു. ഭാര്യ: ഖദീജാബി. മക്കൾ: ബബിത, ബനീഷ്, ബിൻഷാദ്. മരുമക്കൾ: റാഫി, അൽഫിയ, സബിത. കബറടക്കം നടത്തി.