obit-photo

നെല്ലായി: എസ്.കെ.എം റോഡ് കൊളത്തൂർ വേമ്പനാട്ട് പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ പറമ്പത്ത് സരോജിനി അമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സീത, ചന്ദ്രൻ, മോഹനൻ, നാരായണൻകുട്ടി. മരുമക്കൾ: പരേതനായ നാരായണൻ, തങ്കമണി, ബിന്ദു, രേഖ.