obituary

കൊടുങ്ങല്ലൂർ: കോട്ടപ്പുറം കൊടിയത്ത് ഫ്രാൻസിസ് ഭാര്യ സിസിലി (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: തോമസ് കുട്ടി, ജോജോ, ബിന്ദു, ഫ്രാൻസി. മരുമക്കൾ: സിൻസി, മേരി, ഷെല്ലി.