rajan-nair

കാട്ടൂർ: പൊഞ്ഞനം പുതുക്കളം റോഡ് പയിറ്റില്ലം പറമ്പത്ത് രാജൻ നായർ (78) നിര്യാതനായി. ഭാര്യ: മഠത്തിൽ അമ്മിണിഅമ്മ. മക്കൾ: രാജേഷ്, രമേശ്, രാധിക. മരുമക്കൾ: ശാരിക, രജിത, സതീഷ്. സംസ്‌കാരം ഇന്ന് രാവിലെ സ്വവസതിയിൽ.