കൊടുങ്ങല്ലൂർ: മേത്തല എൽത്തുരുത്ത് പണിക്കശ്ശേരി ശ്രീധരൻ മകൻ സുബ്രഹ്മണ്യൻ (86) നിര്യാതനായി. കൊടുങ്ങല്ലൂർ മേഖലയിലെ ആദ്യകാല ചെത്തുതൊഴിലാളികളിൽ ഒരാളായിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: വത്സല, വിനോദിനി, സജീവൻ, അമ്പിളി, അജിത്ത്. മരുമക്കൾ: പരേതനായ വിജയകൃഷ്ണൻ, തിലകൻ, ബിന്ദു, ജയൻ, മഞ്ജു. സംസ്കാരം നടത്തി.