obituary

കൊടുങ്ങല്ലൂർ: വടക്കേ നടയിലെ ഗുഡ്‌സ് ഓട്ടോ സ്റ്റാൻഡിൽ ഡ്രൈവറായ കോട്ടപ്പുറം വാലത്ത് പരേതനായ രാഹുലൻ മകൻ സന്തോഷ് (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : അനിത. മക്കൾ: സനീഷ് , സജിത്ത്.