തളിക്കുളം : പത്താം കല്ല് പടിഞ്ഞാറ് ആത്മാവിന് വടക്ക് താമസിക്കുന്ന പണിക്ക വീട്ടിൽ ഇബ്രാഹിം കുട്ടി (73) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ബഷീർ, താജുദ്ദീൻ, സുഹറ, താഹിറ, സൈനബ. മരുമക്കൾ : ഷാജിത, അജിത, ഇബ്രാഹിം കുട്ടി, അബ്ദുൽ റസാഖ്, പരേതനായ ഷാഹുൽ ഹമീദ്.