തിരുവില്വാമല: കൊല്ലായ്ക്കൽ മോഹനൻ വില്ല വളപ്പിൽ പരേതനായ ഗോപാലൻ കുട്ടി നായർ ഭാര്യ പാറുകുട്ടി അമ്മ (82) നിര്യാതയായി. മക്കൾ : മോഹനകൃഷ്ണൻ, രാജഗോപാൽ. മരുമക്കൾ: ഫിനി , സുധ. സംസ്‌കാരം നടത്തി.