obituary

ചാവക്കാട്: തിരുവത്ര കുഞ്ചേരിയിൽ താമസിക്കുന്ന പരേതനായ ഇ.പി അബൂബക്കർ ഹാജി ഭാര്യ പുളിക്കൽ കുഞ്ഞുമോൾ (72) നിര്യാതയായി. മക്കൾ: സാഹിറ, റുബീന, നാഷിദ. മരുമക്കൾ: അലിക്കുട്ടി, ലത്തീഫ്, നൗഷാദ്. ഖബറടക്കം നടത്തി.