ചേർപ്പ്: ലോക്ക്ഡൗണിനെ തുടർന്ന് യൂത്ത് കോൺഗ്രസ് ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷണ പൊതികൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ മുത്തുള്ളിയാൽ, നീതു മഹേഷ്, പ്രദീപ് വലിയങ്ങോട്ട്, കെ.എസ് വിമൽ, ഷനിൽ പെരുവനം എന്നിവർ നേതൃത്വം നൽകി.