john

ചേലക്കര: പുലാക്കോട് ആലഞ്ചേരി ജോൺ (91) നിര്യാതനായി. ഭാര്യ : അന്നമ്മ ജോൺ. മക്കൾ : ത്രേസ്യാമ്മ, പരേതനായ ബാബു, ജോസ്, ആൻസി. മരുമക്കൾ : പരേതനായ ജോണി, ആലീസ്, മോളി, ഷാജി. സംസ്‌കാരം നടത്തി.