വടക്കാഞ്ചേരി: ഉത്രാളിക്കാവ് ക്വാറി റോഡിൽ പുത്തൻ കുളം വീട്ടിൽ സുലൈമാൻ (60) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ : ഷാബിജ, അബുതാഹിർ. മരുമകൻ : ഷറഫുദ്ദീൻ.