പഴയന്നൂർ: ലോക് ഡോണിനോടനുബന്ധിച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറിൽ നിന്നും വാറ്റ് ചാരായം പിടികൂടി. കോടത്തൂർ വീട്ടിക്കൽ രമേഷ് (30) സ്കൂട്ടറിൽ നിന്നാണ് അരലിറ്റററോളം ചാരായം പിടികൂടിയത്.പൊലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ വീട്ടിിൽ നിന്നും വാറ്റുപകരണങ്ങങളും കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.