കയ്പമംഗലം: ചെന്ത്രാപ്പിന്നി ഈസ്റ്റ് കോഴിത്തുമ്പിൽ താമസിക്കുന്ന പടിയത്ത് കുഞ്ഞിക്കോരൻ (67) നിര്യാതനായി. ഭാര്യ: പരേതയായ കുമുദാബായ്. മക്കൾ: അനുരാജ്, അഖിലേഷ്. മരുമക്കൾ: സിന്ധു, ഹസീന. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ഇരിങ്ങാലക്കുട ശ്മശാനത്തിൽ.