sivadasan

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം അഞ്ചാംപരുത്തി പൂവ്വത്തുംകടവിൽ പരേതനായ സുബ്രഹ്മണ്യൻ മാസ്റ്റർ മകൻ ശിവദാസൻ (77) നിര്യാതനായി. റിട്ട. എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്. ഭാര്യ: രഞ്ജിനി. മക്കൾ: ബിന്ദു, വീണ, വിഗ്‌നേഷ്. മരുമക്കൾ: വിക്രംരാജ, ഗിരീഷ്‌കുമാർ. സംസ്‌കാരം നടത്തി.