മോതിരക്കണ്ണി : മണിയാടാൻ വളവൻ മകൻ സ്വാമിക്കുട്ടി (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ കവിലി. മക്കൾ : കുഞ്ഞുമോൻ, ഉഷ, രവി. മരുമക്കൾ : സനിത, ബാബു, ഷൈമ.