കയ്പമംഗലം: പെരിഞ്ഞനം കുറ്റിലക്കടവ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപം മതിലകത്ത് വീട്ടിൽ മജീദ് ( 63) കൊവിഡ് ബാധിച്ച് മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവിലെ വ്യാപാരിയായിരുന്നു. ഭാര്യ: സീനത്ത്. മക്കൾ: സജ്മൽ, ജസ്‌ന. മരുമക്കൾ: റസീഫ്, തൻസി.