വടക്കാഞ്ചേരി: പത്താം കല്ല് സ്വദേശിയായ യുവാവ് ഖത്തറിലെ ജോലി സ്ഥലത്ത് വച്ച് കുഴഞ്ഞുവീണ് മരിച്ചു. പത്താം കല്ല് തോട്ടു മൂച്ചിക്കൽ ഇബ്രാഹിമിന്റെ മകൻ കബീർ (50) ആണ് മരിച്ചത്. ഭാര്യ: റംല. മക്കൾ: റമീന, ഷെമീറ. മരുമകൻ: ഷെഫീക്.