വടക്കാഞ്ചേരി: മുള്ളൂർക്കര പരേതനായ പുത്തിരി അന്തോണി ഭാര്യ റോസ (88) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: പരേതനായ ഫ്രാൻസീസ്, ഓമന, സിസ്റ്റർ മിൽഡ, ബേബി, തോമസ്. മരുമക്കൾ: കർമ്മല, ജോസ്, തോമസ്, ലിജി.