obituary

ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്ത് മുനയ്ക്കക്കടവിന് തെക്കുവശം താമസിക്കുന്ന പൊന്നാക്കാരൻ ആല്യേമു മകൻ ഷാഹുൽ ഹമീദ്(45) ബംഗളൂരുവിൽ നിര്യാതനായി. കുറെ നാളുകളായി ബംഗളൂരുവിൽ ആയിരുന്നു ജോലി. നെഞ്ചുവേദനയെ തുടർന്ന് ഡോക്ടറെ കാണാൻ പോയ സമയത്തായിരുന്നു മരണം. ഭാര്യ: ഷബന. മകൻ: ഇഫ്താൻ.