obituary
ഹമീദ്

ചാവക്കാട്: ചേറ്റുവ പരേതനായ മാടപ്പാട്ട് അബ്ദുൽ ഖാദർ മകൻ ഹമീദ്(68) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഹാജറ. കബറടക്കം കൊവിഡ് പ്രോട്ടോകോൾ പ്രകാരം ചേറ്റുവ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തി.