death

വെള്ളാങ്ങല്ലൂർ: കരൂപ്പടന്ന ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന തുളുവാഞ്ചേരി പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (60) കൊവിഡ് ബാധിച്ചു മരിച്ചു. ഈ മാസം നാലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 6.40 നായിരുന്നു അന്ത്യം. മകൾ: റഹ്മത്ത്.