obit-photo

പുതുക്കാട്: തെക്കെ തൊറവ് ചെറായിൽ പരേതനായ വാസുവിന്റെ ഭാര്യ നാരായണി(75) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ഇരിങ്ങാലക്കുട ശ്രീനാരായണ സമാജം മുക്തി സ്ഥാനിൽ. വാർദ്ധക്യ സഹജമായ അസുഖം മൂലം വീട്ടിൽ വിശ്രമത്തിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ്‌ കൊവിഡ് സ്ഥിരീകരിച്ചത്. മക്കൾ: ഉഷ, ഷാജു, രമേഷ്, ഷൈല. മരുമക്കൾ: വിജയൻ, ബിജി, സംഗീത. ശിവൻ.