death
ജോണി

താഴേക്കാട്: കണ്ണംമ്പിള്ളി കുഞ്ഞവറീത് മകൻ ജോണി (70) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 9.30ന് താഴേക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: മേജോ,മേജി. മരുമക്കൾ: മഞ്ജു, വർഗീസ്.