death
സുബ്രഹ്മണ്യൻ

കേച്ചേരി: മണലി താഴ്ത്തപുരയ്ക്കൽ പരേതനായ കണ്ടോരൻ മകൻ സുബ്രഹ്മണ്യൻ (72) കൊവിഡ് ബാധിച്ച് മരിച്ചു. സോഡിയം കുറഞ്ഞതിനെത്തുടർന്ന് ഒരാഴ്ചയായി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സരോജനിയാണ് ഭാര്യ. മക്കൾ: ജയകൃഷ്ണൻ (സുജീഷ്), ശരത്ത്, സൂര്യ.