ചേർപ്പ്: കരുവന്നൂർ പൊട്ടുച്ചിറ പരേതനായ അമ്പാടത്ത് ദാമോദരൻ ഭാര്യ ജാനകി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സതീഷ് (കുവൈത്ത്), ബിന്ദു, പരേതനായ സുനിൽ. മരുമക്കൾ: ഷിനി, സുരേഷ്.