അബ്ദുൽ മജീദ്
ചേർപ്പ്: കരുവന്നൂർ പരേതനായ മാളിയേക്കൽ കുഞ്ഞു മുഹമ്മദ് മകൻ അബ്ദുൽ മജീദ് (70) കൊവിഡ് ബാധിച്ച് മരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഹഫ്‌സ് (റിട്ട. അദ്ധ്യാപിക). മക്കൾ : ബിന്ദിയ, ബെൻഹർ (ദുബായ്), മരുമക്കൾ: റിയാസ്, റിയ.