ചേലക്കര: വട്ടുള്ളി കാരിക്കൽ ചാക്കോപ്പിള്ള (68) നിര്യാതയായി. കുറുമല ഐ.എൻ.ടി.യു.സി തൊഴിലാളിയായിരുന്നു. ഭാര്യ: മേരി, മക്കൾ: ഷിബി, ഷിബു. മരുമക്കൾ: ഷാജു, ബിൻസി. സംസ്‌കാരം നടത്തി.