പഴയന്നൂർ: കല്ലംപറമ്പിൽ വലിയവീട്ടിൽ മുരളീധരൻ നായർ (വിമുക്തഭടൻ - 68) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: സത്യാനന്ദൻ, രതീഷ്, ഹരീഷ്. മരുമക്കൾ: രമ്യമോൾ, തുളസി, ശ്രീവിദ്യ. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ.