എളനാട്: തിരുമണി കാനാശ്ശേരി വീട്ടിൽ രഞ്ജിത് (25) നിര്യാതനായി. അമ്മ: വി.കെ. ശാന്ത (മുൻ ഗ്രാമ പഞ്ചായത്ത് അംഗം, പഴയന്നൂർ). ഭാര്യ: അമൃത. മകൻ അഥർവ്. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.