obituary
കബീർ

കബീർ

കൊടുങ്ങല്ലൂർ: കൊവിഡ് ബാധിച്ചു മദ്ധ്യവയസ്‌കൻ മരിച്ചു. എറിയാട് പേബസാർ പുതുവീട്ടിൽ ബാവുവിന്റെ മകൻ കബീർ (54) ആണ് ഇന്ന് രാവിലെ തൃശൂർ ദയ ആശുപത്രിയിൽ മരിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് മാംസ വ്യാപാര യൂണിയൻ ട്രഷറായിരുന്നു. കബറടക്കം നടത്തി. ഭാര്യ: സൗജ. മക്കൾ: റനീഷ്, സബീർ. മരുമക്കൾ: ഫർസാന, നാജിദ.